Saturday, September 9, 2017

തിയതിക്കകം ബില്ല് അടച്ചില്ലെങ്കില്‍ ഇനി മുതല്‍ ഒറ്റയടിക്ക് കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിച്ഛേദിക്കാനാകില്ല. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമെ

. KSEB യുടെ ഫീസൂരലിന് ഉപഭോക്തൃ കോടതി കടിഞ്ഞാണിട്ടു.

ഉപഭോക്താവ് നിശ്ചിത തിയതിക്കകം ബില്ല് അടച്ചില്ലെങ്കില്‍ ഇനി മുതല്‍ ഒറ്റയടിക്ക് കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിച്ഛേദിക്കാനാകില്ല. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമെ വൈദ്യുതി വിച്ഛേദിക്കാവൂയെന്ന് സംസ്ഥാന ഉപഭോക്ത്യ പ്രശ്നപരിഹാര ഫോറം ഉത്തരവിട്ടു. മുന്നറിയിപ്പ് നല്‍കാതെ വൈദ്യതി വിച്ഛേദിക്കുന്നത് കെ.എസ്.ഇ.ബി ആക്ടിന്റെ ലംഘനമാണെന്നാണ് ഉപഭോക്ത്യ പ്രശ്ന പരിഹാര ഫോറത്തിന്റെ വിലയിരുത്തല്‍

പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയുക.

No comments:

Post a Comment