മലയാളിക്ക് 10 ലക്ഷം നഷ്ടപരിഹാരം, വിധി ശരിവച്ച് അപ്പീൽകോടതി
Tuesday 06 November 2018 10:33 AM IST
by സ്വന്തം ലേഖകൻ

representative image
 Text Size
ദുബായ്∙ ഗ്യാരന്റി ചെക്ക് ഉപയോഗിച്ചു മലയാളി യുവാവിനെതിരെ കേസ് ഫയൽ ചെയ്ത ബാങ്കിങ് സ്ഥാപനം 50,000 ദിർഹം (10 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകാനുള്ള പ്രാഥമിക കോടതി വിധി അപ്പീൽകോടതി ശരിവച്ചു. കോഴിക്കോട് സ്വദേശി അജിത്തിനാണ് അനുകൂല വിധി
No comments:
Post a Comment